Bigg Boss Malayalam : ബിഗ് ബോസിലെ രഹസ്യ ഗ്രൂപ്പുകള്‍ ഇവയാണ് | FilmiBeat Malayalam
2020-01-21 6,370
These are the powerfull groups in bigg boss S2 ബിഗ് ബോസ്സില്‍ ഇവരൊക്കെ കളിക്കുന്നത് ഗ്രൂപ്പുകളായിട്ടാണ്. ആര്യ, പാഷാണം ഷാജി, വീണ, പ്രദീപ്, രഘു, മഞ്ജു, പരീക്കുട്ടി, എലീന എന്നിവര്‍ ഓരോ ഗ്രൂപ്പിന്റെ ഭാഗമാകുമ്പോള്‍ ഫുക്രു ഒറ്റയ്ക്കാണ്.